Friday, October 19, 2018 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.10 AM

മാലദ്വീപ്‌: തെരഞ്ഞെടുപ്പ്‌ ചോദ്യം ചെയ്‌ത് യമീന്‍

മാലെ: തെരഞ്ഞെടുപ്പിലെ തോല്‍വി ചോദ്യം ചെയ്‌തു മാലദ്വീപ്‌ പ്രസിഡന്റ്‌ അബ്‌ദുള്ള യമീന്‍ കോടതിയില്‍. യമീന്റെ പാര്‍ട്ടിയായ പി.പി.എമ്മാണു ഹര്‍ ജി നല്‍കിയത്‌. എന്നാല്‍, സുപ്രീം കോടതി ഹര്‍ജി സ്വീകരിച്ചോയെന്നു വ്യക്‌തമല്ല. തെരഞ്ഞെടുപ്പില്‍ ക്രമക്കേട്‌ ഉണ്ടായെന്നാണ്‌ ആരോപണം. കഴിഞ്ഞ മാസം 23 നു നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ 58.4 ശതമാനം വോട്ട്‌ നേടിയാണു പ്രതിപക്ഷ സ്‌ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ്‌ സോലിഹ്‌ വിജയിച്ചത്‌.

Ads by Google
Thursday 11 Oct 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW