Wednesday, October 17, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 08.54 AM

മമ്മൂക്കയുടെ ബിഗ് ബിക്ക് പിന്നാലെ മോഹന്‍ലാലിന്റെ 'ബിഗ് ബ്രദര്‍' വരുന്നു; ഫസ്റ്റ്‌ലുക് പുറത്ത്

uploads/news/2018/10/255584/big-brthr.jpg

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റ്ര്‍ പുറത്തുവിട്ടു. 'ബിഗ് ബ്രദര്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2019ല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. മമ്മൂട്ടിയുടെ 'ബിഗ് ബി' ചിത്രത്തിന്റെ പേരുമായി ബിഗ് ബ്രദറിനുള്ള സാമ്യം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ഒക്‌ടോബര്‍ 11ന് തീയറ്ററുകളിലെത്തുന്ന കായംകുളം കൊച്ചുണ്ണി, രഞ്ജിത്തിന്റെ ഡ്രാമ എന്നിവയാണ് ഉടന്‍ തീയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഒടിയന്‍, ലൂസിഫര്‍ എന്നിവയും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

Ads by Google
Wednesday 10 Oct 2018 08.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW