Wednesday, October 17, 2018 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 04.30 PM

മുകേഷിനെതിരായ വെളിപ്പെടുത്തല്‍ ; ടെസ് ജോസഫിന് ട്വിറ്റര്‍ ആരാധകര്‍ കൂടുന്നു

me too

ബോളിവുഡിനെ പിടിച്ചുലച്ച മീ ടു ക്യാമ്പയില്‍ മോളിവുഡിലേക്കും വ്യാപിക്കുമ്പോള്‍ നടന്‍ മുകേഷിനെതിരായ ലൈംഗിക അരോപണങ്ങള്‍ ഉന്നയിച്ച ടെസ് ജോസഫിന് ട്വിറ്ററില്‍ ആരാധകര്‍ കൂടുന്നു.

രാജ്യത്തെ സിനിമാ താരങ്ങളെയാകെ സമ്മര്‍ദ്ദത്തിലാക്കിയ മീ ടു ക്യാമ്പയിന്‍ മലയാള സിനിമാ രംഗത്തെക്കും വ്യാപിക്കുകയാണ്. ഇതിന്റെ ഭാഗമായി നടന്‍ മുകേഷിനെതിരെ ലൈംഗിക ആരോപണങ്ങളുമായി ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ ആരോപണങ്ങള്‍ പുതിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്.

ടെസ് ജോസഫിന്റെ ട്വിറ്റര്‍ പോസ്റ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ടെസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. സംഭവം ചര്‍ച്ചയായതോടെ ട്വിറ്ററില്‍ ടെസിനെ പിന്തുടരുന്നവരുടെ എണ്ണവും കൂടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW