Tuesday, May 21, 2019 Last Updated 10 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 01.17 PM

ജര്‍മന്‍ പാര്‍ലമെന്റെിന്റെ വാര്‍ഷിക ചിലവ് 1 മില്യാര്‍ഡന്‍

uploads/news/2018/10/255301/eup091018a.jpg

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റെിന്റെ ഒരു വര്‍ഷത്തെ ചിലവ് 1 മില്യാര്‍ഡന്‍ (ആയിരം മില്യണ്‍) യൂറോ ആണെന്ന് ജര്‍മന്‍ ഓഡിറ്റര്‍ ജനറല്‍ ഓഫീസ് വ്യക്തമാക്കി. ഈ വാര്‍ഷിക ചിലവ് കഴിഞ്ഞ വര്‍ഷം 2017 നേക്കാള്‍ 100 മില്യണ്‍ കൂടുതലാണ്.

ഇതില്‍ 137 മില്യണ്‍ കെട്ടിടങ്ങളുടെ വാടക, മെയിന്റെയിന്‍സ് എന്നിവയും, 112 മില്യണ്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവയുമാണ്.

ഇപ്പോള്‍ 709 അംഗങ്ങളാണ് ഈ പാര്‍ലമെന്റില്‍ ഉള്ളത്. ഈപാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വേണ്ടി ഒരു സാധാരണ ജര്‍മന്‍കാരന്‍ പ്രതിമാസം 9.500 യൂറോ പ്രതിമാസം ചിലവഴിക്കുന്നു.

ജര്‍മന്‍ പാര്‍ലമെന്റെ് അംഗങ്ങള്‍ക്ക് വേണ്ടി പ്രതിമാസം ചിലവഴിക്കുന്ന 9.500 യൂറോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിനേക്കാള്‍ 60 ശതമാനം കൂടുതലാണ്.

ജോര്‍ജ് ജോണ്‍

Ads by Google
Tuesday 09 Oct 2018 01.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW