Tuesday, June 25, 2019 Last Updated 22 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 28 Sep 2018 12.14 PM

ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 163 പോയന്റ് താഴ്ചയില്‍

stock market

മുംബൈ: നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ തന്നെ ഓഹരി വിപണി നേട്ടത്തിലേക്ക് നീങ്ങുകയായിരുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറകള്‍ക്കുള്ളില്‍ 163.33 പോയന്റ് നേട്ടത്തില്‍ 36,476.99ലും ദേശീയ സൂചികയായ നിഫ്റ്റി 29.60 പോയന്റ് നേട്ടത്തില്‍ 11,007.15ലും വ്യാപാരം നടത്തുന്നു.

കാന്‍ ഫിന്‍ ഹോംസ്, കെഇഐ ഇന്‍ഡസ്ട്രീസ്, വക്രാന്‍ജി, ഇന്ത്യന്‍ ബാങ്ക്, ബജാജ് ഇലട്രിക്കല്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഇന്‍ഫിബീം അവന്യൂസ്, അശോക ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, കെപിഐടി, യെസ് ബാങ്ക് ലിമിറ്റഡ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW