Wednesday, October 24, 2018 Last Updated 9 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 01.26 AM

മോഡിക്കെതിരേ റാഫേലുമായി പാകിസ്‌താന്‍ വീണ്ടും

ഇസ്ലാമാബാദ്‌: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ റാഫേല്‍ ഇടപാട്‌ ആയുധമാക്കി വീണ്ടും പാകിസ്‌താന്‍. റഫാല്‍ ഇടപാട്‌ ഇടപാട്‌ ഇന്ത്യയുടെ പാനമയാണെന്നും പാകിസ്‌താനുമായുള്ള സമാധാന ചര്‍ച്ചകള്‍ നിരസിക്കുന്നത്‌ ശ്രദ്ധ തിരിക്കാനാണെന്നും പാക്‌ വാര്‍ത്താ വിതരണ മന്ത്രി ഫവാദ്‌ ചൗധരി ആരോപിച്ചു.
സമാധാന ചര്‍ച്ചയില്‍നിന്ന്‌ ഇന്ത്യ പിന്മാറിയതിനു പിന്നാലെ ഇതു രണ്ടാം തവണയാണ്‌ പാകിസ്‌താന്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രസ്‌താവനയുമായി രംഗത്തു വരുന്നത്‌. പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ പാനമ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍പ്പെട്ടതുപോലെ റാഫേല്‍ ഇടപാടില്‍ മോഡി കുടുങ്ങിയിരിക്കുന്നുവെന്നാണു പാകിസ്‌താന്റെ ആരോപണം.

Ads by Google
Tuesday 25 Sep 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW