Wednesday, December 19, 2018 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 22 Sep 2018 08.30 AM

അഞ്ചു പേര്‍ക്കു സഞ്ചരിക്കാവുന്ന കാറില്‍ നിന്ന് പുറത്തിറങ്ങിയത് 18 പേര്‍; ഞെട്ടി പോലീസ്: വീഡിയോ വൈറല്‍

uploads/news/2018/09/250526/car.jpg

വാഹന പരിശോധനയ്ക്കിടെ സൈനീകരെ ഞെട്ടിച്ച് ഒരു കാറില്‍ നിന്നിറങ്ങി വന്നത് 18 പേര്‍. കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. പരിശോധനയ്ക്കിടെ 5 പേര്‍ക്ക് മാത്രം സുഖകരമായി സഞ്ചരിക്കാവുന്ന കാറില്‍ നിന്നാണ് 18 പേര്‍ ഇറങ്ങി വന്നത്. ഇതോടെ സൈനീകരും ഞെട്ടി.

കള്ളക്കടത്തും, ലഹരി ഉപയോഗിച്ച ശേഷമുള്ള വാഹനാപകടങ്ങളും അനിയന്ത്രിതമായി കൂടിയ സാഹചര്യത്തിലാണ് വാഹനപരിശോധന കര്‍ശനമാക്കിയത്. ഇതിനിടെയാണ് അപൂര്‍വ്വമായ യാത്ര സംഘത്തെ സൈന്യം പിടികൂടിയത്. 13 പേരെ കാറിനുളളില്‍ നിന്ന് എണ്ണിയിറക്കി പിന്നീട് ഡിക്കി പരിശോധിച്ചപ്പോഴാണ് 5 പേര്‍ പുറത്തു വന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.

Ads by Google
Saturday 22 Sep 2018 08.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW