Saturday, February 16, 2019 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Sep 2018 01.29 AM

ജിപ്‌മെറില്‍ 25 ഒഴിവ്‌

പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്‌റ്റ് ഗ്രാജുവേറ്റ്‌ മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്‌ വിവിധ ഗ്രൂപ്പ്‌ ബി, സി തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്‌റ്റംബര്‍ 24.
ജൂനിയര്‍ ഡയറ്റീഷ്യന്‍, സ്‌പീച്ച്‌ തെറപ്പിസ്‌റ്റ്, സൂപ്പര്‍വൈസര്‍ ലോണ്‍ട്രി, ബയോമെഡിക്കല്‍ എന്‍ജിനീയര്‍, ഡേറ്റാ പ്രോസസിംഗ്‌ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ ബി, ബോയിലര്‍ അറ്റന്‍ഡന്റ്‌, ഓര്‍ത്തോഡോണ്ടിക്‌ ടെക്‌നീഷ്യന്‍, ഫാര്‍മസിസ്‌റ്റ്, യൂറോ ടെക്‌നീഷ്യന്‍ എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌. വിശദവിവരങ്ങള്‍ക്ക്‌: www.jipmer.puudcherry.gov.in

Ads by Google
Wednesday 19 Sep 2018 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW