24 വയസ്. എന്റെ ശരീരത്തിന് എപ്പോഴും തണുപ്പാണ്. എത്ര ചൂടാണെങ്കിലും എനിക്ക് രണ്ട് പുതപ്പിട്ട് പുതച്ചുകിടക്കണം. ചെറിയ തണുപ്പുപോലും ശരീരത്തിനു താങ്ങാന്‍ കഴിയുന്നില്ല. ചെറുപ്പത്തിലൊന്നും ഈ കുഴപ്പം ഉണ്ടായിരുന്നില്ല. ശരീരത്തിനു അനുഭവപ്പെടുന്ന ഈ അമിത തണുപ്പ് കുറയ്ക്കാന്‍ എന്താണ് മാര്‍ഗം?
------ സവിത ജോണ്സണ് ,കണ്ണൂര്‍
മൂത്രത്തില്‍ പഴുപ്പുണ്ടെങ്കിലും ഈ ലക്ഷണങ്ങളോടൊപ്പം പനിയും മറ്റും കാണാറുണ്ട്.
1. ഷഡംഗം കഷായം 15 മില്ലിലിറ്റര്‍ 60 മില്ലിലിറ്റര്‍ വെള്ളം ചേര്‍ത്ത് ഒരു ചന്ദ്രപ്രഭാവടിയും ചേര്‍ത്ത് 2 നേരം ഭക്ഷണത്തിനു മുന്‍പ് സേവിക്കുക.
2. അശ്വഗന്ധാരിഷ്ടം 25 മില്ലിലിറ്റര്‍ ഭക്ഷണത്തിന് ശേഷം രണ്ടുനേരം കഴിക്കുക.
3. ഇന്തുകാന്തം ഘൃതവും സുകുമാര രസായനവും ഒരു ടീസ്പൂണ്‍ വീതം രാത്രി കഴിക്കുക.