Monday, July 01, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 15 Sep 2018 02.10 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പ്രാക്‌ടിക്കല്‍ പരീക്ഷ

2018 ജൂലൈയില്‍ നടത്തിയ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജിലെ രണ്ടാം സെമസ്‌റ്റര്‍ എം.എ. മ്യൂസിക്‌ വീണ, വയലിന്‍ (സി.എസ്‌.എസ്‌ - റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ 17-ാം തീയതി മുതല്‍ 27 -ാം തീയതി വരെ ആര്‍.എല്‍.വി. കോളജില്‍ നടത്തുന്നു. ടൈം ടേബിള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

രണ്ടാം സെമസ്‌റ്റര്‍ ബി.എസ്‌.സി. ബയോടെക്‌നോളജി (മോഡല്‍ ണ്ടണ്ടണ്ട) മൈക്രോബയോളജി കോംപ്ലിമെന്ററി സി.ബി.സി.എസ്‌.എസ്‌ / സി.ബി.സി.എസ്‌ ന്യൂ സ്‌കീം 2017 അഡ്‌മിഷന്‍ റഗുലര്‍ ബിരുദ പരീക്ഷ ജൂണ്‍ 2018ന്റെ പ്രാക്‌ടിക്കല്‍ 18 മുതല്‍ നടത്തുന്നു. വിശദമായ ടൈം ടേബില്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍

രണ്ടാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌., ബി.എസ്‌.സി മൈക്രോബയോളജി (മോഡല്‍ ണ്ടണ്ടണ്ട) ന്യൂ സ്‌കീം 2017 അഡ്‌മിഷന്‍ റഗുലര്‍ ബിരുദ പരീക്ഷ - ജൂണ്‍2018 -ന്റെ പ്രാക്‌ടിക്കല്‍ 18 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു. വിശദമായ ടൈം ടേബില്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്‌റ്റര്‍ ബി.എസ്‌.സി. ബയോടെക്‌നോളജി (സി.ബി.സി.എസ്‌. - റെഗുലര്‍ സി.ബി.സി.എസ്‌.എസ്‌ - സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 27 മുതല്‍ അതാത്‌ കോളജുകളില്‍ നടത്തുന്നു. വിശദമായ ടൈം ടേബില്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്‌റ്റര്‍ ബി.എസ്‌.സി. മൈക്രോബയോളജി കോംപ്ലിമെന്ററി ബയോടെക്‌നോളജി (സി.ബി.സി.എസ്‌.- റെഗുലര്‍ സി.ബി.സി.എസ്‌.എസ്‌ - സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 17 മുതല്‍ അതാത്‌ കോളജുകളില്‍ നടത്തുന്നു. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്‌റ്റര്‍ ബി.എസ്‌.സി ജിയോളജി പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ 24 മുതല്‍ 28 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്‌. സമയം 9.30 മുതല്‍ 4.30 വരെ. വിശദ വിവരങ്ങള്‍ വെബ്‌ സൈറ്റില്‍.

പരീക്ഷാ ഫലം

2018 മേയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ മാസ്‌റ്റര്‍ ഓഫ്‌ സയന്‍സ്‌ / മാസ്‌റ്റര്‍ ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ (ബയോ മെഡിക്കല്‍ ഇന്‍സ്‌ട്രുമെന്റേഷന്‍) റെഗുലര്‍/സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മ പരിശോധനക്കുള്ള അപേക്ഷകള്‍ പേപ്പറൊന്നിന്‌ 150 രൂപ സഹിതം 28ന്‌ മുമ്പായി സമര്‍പ്പിക്കേണ്ടതാണ്‌.

2018 മേയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ പി.ജി. സി.എസ്‌.എസ്‌, എം.എസ്‌.സി. ഫിസിക്‌സ് (മെറ്റീരിയല്‍ സയന്‍സ്‌) പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനക്കുമുള്ള അപേക്ഷകള്‍ 28ന്‌ മുമ്പായി സമര്‍പ്പിക്കേണ്ടതാണ്‌.

2018 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.കോം സി.ബി.സി.എസ്‌.എസ്‌ (മോഡല്‍ ണ്ട,ണ്ടണ്ട,ണ്ടണ്ടണ്ട) റെഗുലര്‍ 2016 അഡ്‌മിഷന്‍, സപ്ലിമെന്ററി (2013-2015) അഡ്‌മിഷന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനക്കുമുള്ള അപേക്ഷകള്‍ 29 വരെ സമര്‍പ്പിക്കാവുന്നതാണ്‌.

2018 മാര്‍ച്ചില്‍ നടത്തിയ സി.ബി.സി.എസ്‌.എസ്‌ നാലാം സെമസ്‌റ്റര്‍ ബി.എ. (മോഡല്‍ ണ്ട,ണ്ടണ്ട,ണ്ടണ്ടണ്ട) റെഗുലര്‍/സപ്ലിമെന്ററി (2013/2014/2015/2016 അഡ്‌മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനക്കുമുള്ള അപേക്ഷകള്‍ 25 വരെ സമര്‍പ്പിക്കാവുന്നതാണ്‌.

2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.സി.ജെ. (പി.ജി.സി.എസ്‌.എസ്‌- റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനക്കുമുള്ള അപേക്ഷകള്‍ 23 വരെ സമര്‍പ്പിക്കാവുന്നതാണ്‌.

2018 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.എസ്‌.സി സി.ബി.സി.എസ്‌.എസ്‌ (മോഡല്‍ ണ്ട,ണ്ടണ്ട,ണ്ടണ്ടണ്ട) റെഗുലര്‍/ഇമ്പ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി, 2017 ഒകേ്‌ടാബറില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ ബി.എസ്‌.സി സി.ബി.സി.എസ്‌.എസ്‌ (മോഡല്‍ ണ്ട,ണ്ടണ്ട,ണ്ടണ്ടണ്ട) (2009-2012 അഡ്‌മിഷന്‍ പുന:പരീക്ഷകള്‍ മാത്രം), 2018 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ (സി.ബി.സി.എസ്‌.എസ്‌) ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എസ്‌.ഡബ്ല്യു., ബി.ടി.എസ്‌, ബി.എഫ്‌.ടി, ബി.പി.ഇ (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മ പരിശോധനക്കുമുള്ള അപേക്ഷകള്‍ 29 വരെ സമര്‍പ്പിക്കാവുന്നതാണ്‌.

സീറ്റൊഴിവ്‌

കെ.എന്‍ രാജ്‌ സെന്ററില്‍ എം.എ. ഇക്കണോമിക്‌സ് കോഴ്‌സില്‍ എസ്‌.സി വിഭാഗത്തില്‍ ഒരു സീറ്റ്‌ ഒഴിവുണ്ട്‌. താല്‍പര്യമുള്ള എസ്‌.സി വിഭാഗം വിദ്യാര്‍ഥികള്‍ 17ന്‌ 11 മണിക്ക്‌ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഡയറക്‌ടറുടെ ഓഫീസില്‍ ഹാജരാകേണ്ടതാണ്‌. ഫോണ്‍: 9447090000

സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സസിലെ എം.എ പരീക്ഷകള്‍

സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സയന്‍സസിലെ രണ്ടും നാലും സെമസ്‌റ്റര്‍, എം.എ (ഹിസ്‌റ്ററി) എം.എ (ആന്ത്രപ്പോളജി) പരീക്ഷകള്‍ 18 മുതല്‍ 28 വരെ നടക്കും. പിഴയില്ലാതെ 15 വരെയും പിഴയോടുകൂടി 17 വരെയും ഫീസ്‌ ഒടുക്കാവുന്നതാണ്‌. ഫോണ്‍: 0481 2392383

കേരള

പരീക്ഷാകേന്ദം

മൂന്നാം സെമസ്‌റ്റര്‍ ബി.ടെക്‌ ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ (2013 സ്‌കീം) ഇലക്‌ട്രോണിക്‌സ്‌ ഡിെവെസസ്‌ ലാബ്‌ (ഇലക്‌ട്രോണിക്‌സ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ബ്രാഞ്ച്‌) പരീക്ഷയ്‌ക്ക്‌ അപേക്ഷിച്ചിട്ടുളള കോളജ്‌ ഓഫ്‌ എഞ്ചിനീയറിങ്‌ തിരുവനന്തപുരം, ഗവ.എന്‍ജിനീയറിങ്‌ കോളജ്‌ ബാര്‍ട്ടണ്‍ഹില്‍, ശ്രീ ചിത്തിര തിരുനാള്‍ കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ തിരുവനന്തപുരം, എല്‍.ബി.എസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി ഫോര്‍ വിമണ്‍ തിരുവനന്തപുരം, മോഹന്‍ദാസ്‌ കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ ടെക്‌നോളജി ആനാട്‌ തിരുവനന്തപുരം, പങ്കജകസ്‌തൂരി കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ ടെക്‌നോളജി തിരുവനന്തപുരം എന്നീ എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥികള്‍ കാര്യവട്ടം ക്യാമ്പസിലെ യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങില്‍ 17 ന്‌ നടത്തുന്നതാണ്‌.
ഇലക്‌ട്രോണിക്‌സ്‌ സര്‍ക്യൂട്ട്‌ ലാബ്‌ (ഇലക്‌ട്രോണിക്‌സ്‌ കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ച്‌) കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ തിരുവനന്തപുരം, യൂണിവേഴ്‌സിറ്റി കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ കാര്യവട്ടം, മാര്‍ ബസേലിയോസ്‌ കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ ടെക്‌നോളജി നാലാഞ്ചിറ എന്നീ എന്‍ജിനീയറിങ്‌ കോളജിലുളള വിദ്യാര്‍ഥികള്‍ക്ക്‌ ഗവ. എന്‍ജിനീയറിങ്‌ കോളജ്‌ ബാര്‍ട്ടണ്‍ഹില്‍ വച്ചും മോഹന്‍ദാസ്‌ കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ ടെക്‌നോളജി ആനാട്‌, പങ്കജകസ്‌തൂരി കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ ടെക്‌നോളജി തിരുവനന്തപുരം, എയ്‌സ്‌ കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ തിരുവല്ലം, വിദ്യാ അക്കാഡമി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി കിളിമാനൂര്‍ എന്നീ കോളജിലുളള വിദ്യാര്‍ഥികള്‍ക്ക്‌ ശ്രീ ചിത്തിര തിരുനാള്‍ കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്‌ തിരുവനന്തപുരത്ത്‌ വച്ചും 18 ന്‌ നടത്തുന്നതാണ്‌.

െടെംടേബിള്‍

നാലാം സെമസ്‌റ്റര്‍ എം.എ/എം.എസ്‌.സി/എം.കോം/എം.എസ്‌.ഡബ്യൂ/എം.പി.എ/എം.എം. സി.ജെ പുന:ക്രമീകരിച്ച പരീക്ഷകള്‍ (റെഗുലര്‍, സപ്ലിമെന്ററി മേഴ്‌സി ചാന്‍സ്‌) 24 ന്‌ ആരംഭിക്കും. വിശദമായ െടെംടേബിള്‍ വെബ്‌െസെറ്റില്‍.17 ന്‌ നിശ്‌ചയിച്ചിരുന്ന പരീക്ഷകള്‍ 26 ന്‌ നടത്തുന്നതാണ്‌. ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 15.

24 ന്‌ ആരംഭിക്കുന്ന പാര്‍ട്ട്‌ ണ്ട പാര്‍ട്ട്‌ ണ്ടണ്ട ബി.എ (ആന്വല്‍ സ്‌കീം) അഫസല്‍ - ഉല്‍ - ഉലമ പരീക്ഷകളുടെ സമയം ഉച്ചയ്‌ക്ക്‌ 1.30 മുതല്‍ 4.30 വരെയായി പുന:ക്രമീകരിച്ചിരിക്കുന്നു. പരീക്ഷാ തീയതിക്കോ കേന്ദ്രങ്ങള്‍ക്കോ മാറ്റമില്ല. പുതുക്കിയ െടെംടേബിള്‍ വെബ്‌െസെറ്റില്‍.

പരീക്ഷാതീയതി

ഓഗസ്‌റ്റ്‌ 23 ന്‌ നടത്താനിരുന്ന മൂന്നാം സെമസ്‌റ്റര്‍ എം.എഫ്‌.എ (പെയിന്റിംഗ്‌ സ്‌കള്‍പ്പ്‌ച്ചര്‍) ഡിഗ്രി പരീക്ഷയുടെ ഏസ്‌തെറ്റിക്‌സ്‌ എന്ന പേപ്പര്‍ 24 ന്‌ നടത്തുന്നതാണ്‌. വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍.

ഓഗസ്‌റ്റ്‌ 16 ന്‌ നടത്താനിരുന്ന രണ്ടാം വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പേപ്പര്‍ എ - പാത്തോഫിസിയോളജി ഹെല്‍ത്ത്‌ എഡ്യൂക്കേഷന്‍ 24 ന്‌ നടത്തുന്നതാണ്‌. വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍.

ഓഗസ്‌റ്റ്‌ 16 ന്‌ നടത്താനിരുന്ന രണ്ടാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി (3 വര്‍ഷം), ആറാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി (5 വര്‍ഷം) ഡിഗ്രി പരീക്ഷയുടെ പേപ്പര്‍ ഫാമിലി ലോ 25 ന്‌ നടത്തുന്നതാണ്‌. വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍. രണ്ടാം സെമസ്‌റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി പരീക്ഷകള്‍ യഥാക്രമം 24, 26 ഒക്‌ടോബര്‍ ഒന്ന്‌, മൂന്ന്‌, അഞ്ച്‌ തീയതികളില്‍ നടത്തും. 17 ന്‌ നടത്താനിരുന്ന പരീക്ഷ ഒക്‌ടോബര്‍ അഞ്ചിലേക്ക്‌ പുന:ക്രമീകരിച്ചിരിക്കുന്നു.

മേഴ്‌സി ചാന്‍സ്‌ പരീക്ഷ

കരിയര്‍ റിലേറ്റഡ്‌ ബി.എ, ബി.എസ്‌.സി, ബി.കോം, ബി.പി.എ, ബി.ബി.എ, ബി.സി.എ കോഴ്‌സുകളുടെ (2010 - 2011 അഡ്‌മിഷന്‍) അഞ്ച്‌, ആറ്‌ സെമസ്‌റ്ററുകളിലെ മേഴ്‌സി ചാന്‍സ്‌ പരീക്ഷകള്‍ക്കുളള അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌െസെറ്റില്‍.

സി പ്രോഗ്രാമിംഗ്‌ ക്ലാസ്‌

എം.എസ്‌.സി മാത്തമാറ്റിക്‌സ്‌ വിദ്യാര്‍ഥികളുടെ സി പ്രോഗ്രാമിങ്‌ പ്രാക്‌ടിക്കല്‍ ക്ലാസ്‌ താഴെ പറയും വിധം എസ്‌.ഡി.ഇ കമ്പ്യൂട്ടര്‍ ലാബില്‍ നടത്തുന്നതായിരിക്കും. സമയം 9.30 - 4.30. രജിസ്‌റ്റര്‍ നം. 001 മുതല്‍ 100 വരെ 17ന്‌ 101 മുതല്‍ 200 വരെ 18ന്‌, 201 മുതലുളളവര്‍ 19ന്‌.

Ads by Google
Saturday 15 Sep 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW