Friday, September 14, 2018 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.34 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/09/248484/2.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം നിലനില്‍ക്കും. സന്താനശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത. മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - നേതൃഗുണം ഉണ്ടാകും. കലാരംഗത്തെ പ്രകടനത്തിന്‌ അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനഃശാന്തി കൈവരും. ബന്ധുവിരോധം ഉണ്ടാകും. വാഹന സംബന്ധമായി പണച്ചെലവുണ്ടാകും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ബന്ധുവിരോധം ഉണ്ടാകും. ആരോഗ്യകാര്യത്തിലെ അശ്രദ്ധമൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) - വരുമാന വര്‍ധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. യാത്രയ്‌ക്കിടയില്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - കുടുംബസുഖം ഉണ്ടാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ മാറും. ധനസമൃദ്ധി ഉണ്ടാകും. നടപ്പാകുമെന്ന്‌ ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന്‌ തടസ്സം ഉണ്ടായേക്കും. യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത.
തുലാം (ചിത്തിര , ചോതി, വിശാഖം ) - യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത. മാതൃഗുണവും, സാമ്പത്തികലാഭവും, കാര്യവിജയവും ഉണ്ടാകും. അകാരണമായ ഭീതി മനസ്സിലുണ്ടാകും. വാഹനനേട്ടത്തിനു സാധ്യത.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - അകാരണമായ ഭീതി മനസ്സിലുണ്ടാകും. വിദേശ സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. ആനന്ദകരമായ ജീവിതം നയിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - പിതാവിനു ശ്രേയസ്സുണ്ടാകും. സുഹൃത്തുക്കളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ബിസിനസ്സ്‌ വിപുലീകരിക്കും. വിശ്വാസവഞ്ചനയില്‍ നിന്നും രക്ഷപെടും. സാമ്പത്തിക തിരിമറികള്‍ ഉണ്ടാവാം. വളരെ കരുതലോടെ കാര്യങ്ങള്‍ ചെയ്യുക.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - സാമ്പത്തിക തിരിമറികള്‍ ഉണ്ടാവാം. രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്ക്‌ ശോഭനമായ ഭാവി ഉണ്ടാവും. കര്‍മരംഗത്ത്‌ മാറ്റത്തിനു സാധ്യത. മാതാവിന്റെ പല പ്രവൃത്തികളും മനോവിഷമത്തിനു കാരണമാകും. ജോലിയില്‍ സ്‌ഥലംമാറ്റത്തിനു സാധ്യത.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ജോലിയില്‍ സ്‌ഥലംമാറ്റത്തിനു സാധ്യത. തൊഴില്‍ പ്രതിസന്ധി മാറും. മക്കള്‍ മൂലം സന്തോഷിക്കാനാകും. സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ഉത്‌കണ്‌ഠപ്പെടും. ജോലിയില്‍ സാമ്പത്തിക നേട്ടമുണ്ടാകും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ഉത്‌കണ്‌ഠപ്പെടും. ലഘുവായ ആരോഗ്യപ്രശ്‌നത്തിനു സാധ്യത. ദാനധര്‍മ്മങ്ങള്‍ ചെയ്യണം. മറ്റുള്ളവര്‍ക്കുവേണ്ടി പ്രവൃത്തിക്കും. കാര്‍ഷിക വരുമാനം വര്‍ദ്ധിക്കും.

നിത്യജ്യോതിഷഫലം - അനില്‍ പെരുന്ന - 9847531232

Ads by Google
Friday 14 Sep 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW