Wednesday, November 21, 2018 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.17 AM

''ബാഴ്‌സയില്‍ പരിശീലിപ്പിച്ച്‌ കരിയര്‍ അവസാനിപ്പിക്കും''

uploads/news/2018/09/248422/7.jpg

ലണ്ടന്‍: താന്‍ പരിശീലക സ്‌ഥാനത്ത്‌ നിന്നു വിരമിക്കുന്നതു ബാഴ്‌സലോണയില്‍ നിന്നായിരിക്കുമെന്നു മാഞ്ചസ്‌റ്റര്‍ സിറ്റി പരിശീലകന്‍ പെപ്‌ ഗ്വാര്‍ഡിയോള.
പരിശീലകനായി ജീവിതം ആരംഭിച്ച ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മസിയയില്‍ പരിശീലിപ്പിച്ച്‌ തന്റെ പരിശീലക വേഷം അഴിച്ചുവെക്കണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ ഗ്വാര്‍ഡിയോള പറഞ്ഞു.
2007-ലാണ്‌ ഗ്വാര്‍ഡിയോള ലാ മസിയയില്‍ പരിശീലകനായത്‌. അതിനു ശേഷമാണു ഗ്വാര്‍ഡിയോള ബാഴ്‌സലോണ ടീമിനെ പരിശീലകനായതും ബാഴ്‌സലോണയുടെ ചരിതത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ടീമിനെ പരിശീലിപ്പിച്ചതും. ഗ്വാര്‍ഡിയോളക്ക്‌ കീഴില്‍ ബാഴ്‌സലോണ മൂന്ന്‌ ലാ ലീഗ കിരീടങ്ങള്‍, രണ്ട്‌ ചാമ്പ്യന്‍സ്‌ ലീഗ്‌, രണ്ടു ക്ലബ്‌ ലോകകപ്പ്‌ എന്നിവ നാല്‌ വര്‍ഷത്തിനുള്ളില്‍ നേടിയിരുന്നു.

Ads by Google
Friday 14 Sep 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW