Thursday, July 11, 2019 Last Updated 10 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 09.29 AM

ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു; പെട്രോളിന് വര്‍ദ്ധിച്ചത് 13 പൈസ

Petrol

കൊച്ചി: തുടര്‍ച്ചയായ 44ാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചു. ഇന്ന് പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണ് കൂടിയത്.

കൊച്ചിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 82.99 രൂപയും 76.99 രൂപയുമായി വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.33 രൂപയും ഡീസലിന് 78.24 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 81 രൂപയും ഡീസലിന് 73.08 രൂപയുമാണ് വില. ഏറ്റവുമധികം വില നിരക്ക് നേരിടുന്ന മുംബൈയില്‍ പെട്രോളിന് 88.39രൂപയും ഡീസലിന് 77.58രൂപയിലും എത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW