Thursday, September 13, 2018 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 01.11 AM

എം.കോം: സീറ്റൊഴിവ്‌

uploads/news/2018/09/248245/v3.jpg

ഏറ്റുമാനൂര്‍: എം.ജി. സര്‍വകലാശാലയുടെ അംഗീകാരത്തോടെ ഏറ്റുമാനൂര്‍ മംഗളം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എം.സി. വര്‍ഗീസ്‌ കോളജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സില്‍ എം.കോം. ഫിനാന്‍സില്‍ ഏതാനും സീറ്റൊഴിവുണ്ട്‌.
ഡിഗ്രി കോഴ്‌സുകളായ ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം. ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ ബി.സി.എ, ബി.ബി.എ. എന്നീ കോഴ്‌സുകളിലും ഒഴിവുള്ള സീറ്റുകളില്‍ അഡ്‌മിഷന്‍ തുടരുന്നു. ഫോണ്‍: 9497713137, 04812710120.

Ads by Google
Thursday 13 Sep 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW