Thursday, September 13, 2018 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

സി.ബി.ഐക്കു വിടണമെന്ന്‌ ഹര്‍ജി

കൊച്ചി: കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ കേസ്‌ സി.ബി.ഐയ്‌ക്കു വിടണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. ആലപ്പുഴ കായംകുളം സ്വദേശി വി. രാജേന്ദ്രനാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.
കന്യാസ്‌ത്രീയുടെ പരാതിയില്‍ ബിഷപ്‌ ഫ്രാങ്കോയ്‌ക്കെതിരേ കോട്ടയം കുറവിലങ്ങാട്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ കാര്യമായ നടപടി സ്വീകരിച്ചില്ലെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW