Saturday, November 17, 2018 Last Updated 35 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

സെര്‍ജി ആന്റണിക്ക്‌ തെരുവത്ത്‌ രാമന്‍ പുരസ്‌കാരം

കോഴിക്കോട്‌: കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ 2017-ലെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത്‌ രാമന്‍ പുരസ്‌കാരത്തിനു ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ്‌ എഡിറ്ററും ലീഡര്‍ റൈറ്ററുമായ സെര്‍ജി ആന്റണി അര്‍ഹനായി. 10,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണു പുരസ്‌കാരം.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW