Monday, November 19, 2018 Last Updated 20 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.52 AM

കെ.എസ്‌.ആര്‍.ടി.സി. സമരം: ചര്‍ച്ച പരാജയം

തിരുവനന്തപുരം: സമരം നടത്തുന്ന കെ.എസ്‌.ആര്‍.ടി.സി. തൊഴിലാളി യൂണിയനുകളുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ച ഇന്നും തുടരും. കോര്‍പ്പറേഷനില്‍ സമാധാനന്തരീക്ഷം സ്‌ഥാപിക്കാനാണു ശ്രമമെന്ന്‌ ചര്‍ച്ചയ്‌ക്കു ശേഷം മന്ത്രി പറഞ്ഞു.
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, ഡീസല്‍ ക്ഷാമത്തിന്റെ മറവില്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത്‌ ഒഴിവാക്കുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ചീഫ്‌ ഓഫീസിനു മുന്നില്‍ സംയുക്‌ത തൊഴിലാളി യൂണിയനുകള്‍ സമരം നടത്തുന്നത്‌.

Ads by Google
Thursday 13 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW