Wednesday, November 14, 2018 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

നോട്ട്‌ അസാധുവാക്കല്‍: ജന്‍ ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം വെളിപ്പെടുത്തണമെന്ന്‌ വിവരാവകാശ കമ്മിഷന്‍

uploads/news/2018/09/248081/7.jpg

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട നോട്ടുകളില്‍ എത്ര ജന്‍ ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്ന്‌ വെളിപ്പെടുത്താന്‍ റിസര്‍വ്‌ ബാങ്കിന്‌ കേന്ദ്ര വിവരാവകാശ കമ്മിഷണന്റെ(സി.ഐ.സി.) നിര്‍ദേശം. നോട്ട്‌ നിരോധനത്തിനുശേഷം കഴിഞ്ഞ ഏപ്രില്‍ വരെ 80,000 കോടി രൂപ നിക്ഷേപിച്ചതോടെയാണു ജന്‍ ധന്‍ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍വരുന്നത്‌.വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ്‌ അഗര്‍വാളിന്റെ അപേക്ഷയെത്തുടര്‍ന്നാണു വിവരങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ സുഭാഷ്‌ അഗര്‍വാള്‍ ഉത്തരവിട്ടത്‌.
റിസര്‍വ്‌ ബാങ്കിന്റെ പക്കല്‍ വിവരങ്ങളില്ലെങ്കില്‍ ഇക്കാര്യം സത്യവാങ്‌മൂലത്തിലൂടെ അറിയിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW