Wednesday, July 17, 2019 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

തമിഴ്‌നാട്ടില്‍ ഇ- സിഗരറ്റിനു നിരോധനം

ചെന്നൈ: ഇ - സിഗരറ്റിന്റെ നിര്‍മാണവും വില്‍പനയും തമിഴ്‌നാട്‌ സര്‍ക്കാര്‍ നിരോധിച്ചു. സിഗരറ്റിനെക്കാളും ബീഡിയെക്കാളും ഇ- സിഗരറ്റ്‌ ആരോഗ്യത്തിന്‌ ഹാനികരമാണെന്നു തമിഴ്‌നാട്‌ പൊതുജനാരോഗ്യ വകുപ്പ്‌ വ്യക്‌തമാക്കി.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW