Sunday, February 17, 2019 Last Updated 10 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

പ്രമുഖരെ പങ്കെടുപ്പിച്ച്‌ ഭാഗവതിന്റെ സംവാദപരമ്പര അടുത്തയാഴ്‌ച

ന്യൂഡല്‍ഹി: സമൂഹത്തിന്റെ സമസ്‌ത മേഖലകളില്‍നിന്നുമുള്ള പ്രമുഖരെ പങ്കെടുപ്പിച്ച്‌ ആര്‍.എസ്‌.എസ്‌. മേധാവി മോഹന്‍ ഭാഗവതിന്റെ ത്രിദിന പ്രഭാഷണ പരമ്പരയും സംവാദവും അടുത്തയാഴ്‌ച.
പ്രധാന രാഷ്‌ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കു പുറമേ മതനേതാക്കള്‍, സിനിമാ, കായിക താരങ്ങള്‍, വ്യവസായ പ്രമുഖര്‍, അറുപതിലധികം രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാര്‍, വിരമിച്ച ജഡ്‌ജിമാര്‍, സേനാ തലവന്‍മാര്‍ എന്നിവരടക്കമുള്ളവരുടെ പങ്കാളിത്തം പരിപാടിയിലുണ്ടാകുമെന്ന്‌ ആര്‍.എസ്‌.എസ്‌. ഭാരവാഹികള്‍ അറിയിച്ചു.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW