Monday, February 18, 2019 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

ശുചിത്വം തന്നെ സേവനം: പുതിയ പദ്ധതിയുമായി മോഡി

ന്യൂഡല്‍ഹി: ഗാന്ധിജിയുടെ 150-ാം ജയന്തിയോടനുബന്ധിച്ച്‌ "സ്വച്‌ഛതാ ഹീ സേവാ" (ശുചിത്വം തന്നെ ശരിയായ സേവനം) എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പദ്ധതി പ്രഖ്യാപിച്ചു.
സെപ്‌റ്റംബര്‍ 15-ന്‌ ഇതിനു തുടക്കമാകും. അന്ന്‌ എല്ലാവരും പുതിയ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമ്രന്തി അഭ്യര്‍ഥിച്ചു.ഈ ഗാന്ധിജയന്തി ദിനത്തില്‍ സ്വച്‌ഛ ഭാരത്‌ ദൗത്യം നാലു വര്‍ഷം തികയും. ശുചിത്വമുള്ള ഇന്ത്യ എന്ന ഗാന്ധിജിയുടെ സ്വപ്‌നം നിറവേറ്റാനുള്ള പരിശ്രമമാണ്‌ അദ്ദേഹത്തിനു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രണാമമെന്നു പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW