Tuesday, July 16, 2019 Last Updated 11 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 12.16 AM

ഹാര്‍ദിക്‌ പട്ടേല്‍ നിരാഹാരം അവസാനിപ്പിച്ചു

അഹമ്മദാബാദ്‌: പാട്ടീദര്‍ സമുദായത്തിനു സംവരണം ആവശ്യപ്പെട്ട്‌ ഹാര്‍ദിക്‌ പട്ടേല്‍ ആരംഭിച്ച നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. കഴിഞ്ഞ മാസം 25 നാണ്‌ അദ്ദേഹം സമരം തുടങ്ങിയത്‌. ചര്‍ച്ചകള്‍ക്കു തയാറാണെന്നു സംസ്‌ഥാന ഊര്‍ജമന്ത്രി സൗരഭ്‌ പട്ടേല്‍ അറിയിച്ചിരുന്നു. സമരം തുടരുമെന്നു ഹാര്‍ദിക്‌ അറിയിച്ചു.

Ads by Google
Thursday 13 Sep 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW