Saturday, July 06, 2019 Last Updated 25 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 08.15 PM

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് രണ്ടാം പ്രതി കിര്‍മാണി മനോജിന് പരോളിനിടെ 'മാംഗല്യയോഗം'..: വിവാഹം മതപരമായ ചടങ്ങുകളോടെ

TP murder case convict, Kirmani Manoj, Married

പുതുച്ചേരി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങുകള്‍ പുതുച്ചേരി സിദ്ധാന്തന്‍ കോവിലില്‍ വെച്ചാണ് നടന്നത്. മാഹി പന്തക്കല്‍ സ്വദേശിയായ മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജിന്റെയും വടകര സ്വദേശിനിയായ വധുവിന്റെയും വിവാഹം മതപരമായ ചടങ്ങുകളോടെയാണ് നടന്നത്.

TP murder case convict, Kirmani Manoj, Married

ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജ് വിവാഹത്തിനായി 15 ദിവസത്തെ പരോളിലാണ്. ടിപി വധക്കേസിനു പുറമെ ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജകുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്.

Ads by Google
Wednesday 12 Sep 2018 08.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW