Sunday, November 18, 2018 Last Updated 18 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 03.26 PM

സ്വാദിഷ്ഠമായ സ്‌ട്രോബറി ബോള്‍സ് തയാറാക്കാം

uploads/news/2018/09/248025/CokryTips120918a.jpg

സ്‌ട്രോബറി ബോള്‍സ്

പഴുത്ത സ്‌ട്രോബറി - 200 ഗ്രാം
തേങ്ങ ചിരകിയത് - 1 കപ്പ്
ഓട്‌സ് - മുക്കാല്‍ കപ്പ്
വെള്ള എള്ള് - 2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചെറുതായി ചിരകിയത് - രണ്ടര ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


സ്‌ട്രോബറി നന്നായി മയമാകുന്നതുവരെ കുഴച്ചെടുക്കുക. അതിലേക്ക് മറ്റ് ചേരുവകള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു ടേബിള്‍സ്പൂണ്‍ മിശ്രിതമെടുത്ത് ഉരുട്ടിയെടുക്കുക. തേങ്ങ ചിരകിയതും എള്ളും പുറമെ തൂവി അലങ്കരിച്ചെടുക്കുക.( 272 കിലോ കലോറി, 13ഗ്രാം പ്രോട്ടീന്‍, 5ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 21 ഗ്രാം ഫൈബര്‍, 4.6 ഗ്രാം കൊഴുപ്പ്)

Ads by Google
Wednesday 12 Sep 2018 03.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW