Wednesday, September 12, 2018 Last Updated 15 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 02.25 PM

ഓസ്ട്രിയയില്‍ വെള്ളിയാഴ്ച വരെ കടുത്ത വേനല്‍

uploads/news/2018/09/248017/Aust120918b.jpg

വിയന്ന: വരുന്ന വെള്ളിയാഴ്ച വരെ ഓസ്ട്രിയയില്‍ കടുത്ത ചൂട് തുടരും. താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയരുന്നത്. ഇന്ന് താപനില 20 വരെയും നാളെ മുതല്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും. ഇത് 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും 28 നും 31 ഡിഗ്രി സെല്‍ഷ്യസും വരെ ഉയരും. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും വിയന്നയില്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയും അന്തരീക്ഷ താപനില ഉയരും. തലസ്ഥാന നഗരമായ വിയന്നയില്‍ സാധാരണ സെപ്റ്റംബര്‍ മാസങ്ങളില്‍ 23 ഡിഗ്രി സെല്‍ഷ്യസ് ഏറ്റവും ഉയര്‍ന്ന ചൂട് വരാറുള്ളത്.

ഷിജി ചീരംവേലില്‍

Ads by Google
Wednesday 12 Sep 2018 02.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW