Friday, December 14, 2018 Last Updated 35 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 11.36 AM

വിഷ്വല്‍ സെര്‍ച്ച് ഭീമന്‍മാരായ പിന്ററെസ്റ്റിന് 250 ദശലക്ഷം പ്രതിമാസ ഉപഭോക്താക്കള്‍

Pinterest

250 ദശലക്ഷം പേരാണ് വിഷ്വല്‍ സെര്‍ച്ച് ഭീമന്‍മാരായ പിന്ററെസ്റ്റ് പ്രതിമാസം ഉപയോഗിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തി. പിന്ററെസ്റ്റിന്റെ വളർച്ച മറ്റേതൊരു സാമൂഹ്യ മാധ്യമത്തേക്കാളും കുറഞ്ഞ വേഗതയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

യുഎസിന് പുറത്തു നിന്നുള്ള പുതിയ ഉപഭോക്താക്കളാണ് പ്ലാറ്റ്‌ഫോമിലെ ഉപഭോക്താക്കളില്‍ 80 ശതമാനം പേരും . 175 ദശലക്ഷം പിന്നുകളാണുള്ളത് (വിഷ്വല്‍ ബുക്ക്മാര്‍ക്കുകള്‍). കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് 75 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആശങ്ങളാണ് ഉപഭോക്താക്കള്‍ ഇവിടെ സേവ് ചെയ്യുന്നത്. ഇഷ്ടപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ (115 ശതമാനത്തിലധികം), സ്റ്റെല്‍ ആശയങ്ങള്‍ (38 ശതമാനത്തിലധികം), കല (50 ശതമാനത്തിലധികം), പരീക്ഷിച്ച് നോക്കാവുന്ന ഡു ഇറ്റ് യുവര്‍ സെല്‍ഫ് പ്രോജക്റ്റുകള്‍ (35 ശതമാനത്തിലധികം) എന്നിങ്ങനെയാണ് പിന്ററെസ്റ്റിൽ ആളുകൾ സേവ് ചെയ്യുന്നത്.

Ads by Google
Wednesday 12 Sep 2018 11.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW