Friday, February 15, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 10.05 AM

ചാര്‍മിയുമായി വഴിവിട്ട ബന്ധം; സച്ചിനെതിരെ ലൈംഗികാരോപണം നടത്തിയ ശ്രീറെഡ്ഡിക്ക് മലയാളികളുടെ പൊങ്കാല

uploads/news/2018/09/247971/sri.jpg

തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി ആദ്യമായി രംഗത്തെത്തിയ താരമാണ് ശ്രീ റെഡ്ഡി. തെലുങ്കിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പൊതുസ്ഥലത്ത് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച് ശ്രീ പെട്ടെന്ന് ശ്രദ്ധയയായി. ഇതിനു പിന്നാലെ നാനി, അല്ലു അര്‍ജുന്‍, മുരുകദോസ്, സുന്ദര്‍ സി, ശ്രീകാന്ത്, ലോറന്‍സ് തുടങ്ങി പത്തോളം സൂപ്പര്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ ശ്രീറെഡ്ഡി ആരോപണമുയര്‍ത്തി. ഇവരെല്ലാം അവസരം വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. നാനി ഇതിനെതിരെ കേസും കൊടുത്തു. ശ്രീറെഡ്ഡിയുടേത് ശ്രദ്ധ കിട്ടാനുള്ള ആരോപണങ്ങള്‍ മാത്രമാണെന്നും ആരാധകര്‍ പറയുന്നു.

ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കെതിരെയാണ് ആരോപണം. സച്ചിനെയും ചാര്‍മിയേയും ബന്ധപ്പെടുത്തിയാണ് പോസ്റ്റ്. 'സച്ചിന്‍ തെന്‍ഡുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് 'ചാര്‍മി'ങ് ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്കിടയില്‍ നിന്നു പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം..... ഞാനുദ്ധേശിച്ചത് റൊമാന്‍സ് കളി' എന്നായിരുന്നു കുറിപ്പ്.

uploads/news/2018/09/247971/sri-1.jpg

ഇതോടെ ശ്രീറെഡ്ഡിക്കെതിരെ നിരവധി ആരാധകര്‍ രംഗത്തെത്തി. എന്നാല്‍ ഇതുവരെ ശ്രീറെഡ്ഡിയെ മൈന്റാതിരുന്ന മലയാളികളാണ് ഇത്തവണ എതിര്‍പ്പ് അറിയിച്ചത്. സച്ചിന്റെ പേര് വലിച്ചിഴച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് നടിയെ താക്കീത് ചെയ്താണ് കമന്റുകള്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കഴിഞ്ഞ സീസണില്‍ സച്ചിന്‍ ഹൈദരാബാദ് വന്നിരുന്നു. ഈ ചടങ്ങില്‍ ചാര്‍മിയും ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഇത് ബന്ധപ്പെടുത്തിയാണ് ശ്രീറെഡ്ഡിയുടെ ആരോപണം.

Ads by Google
Wednesday 12 Sep 2018 10.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW