Thursday, November 08, 2018 Last Updated 5 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 08.24 AM

ബി.ജെ.പി എം.എല്‍.എയുടെ മകള്‍ക്കും കോണ്‍ഗ്രസ് മന്ത്രിയുടെ മകനും വിവാഹം?

MARRIAGE

ബംഗളൂരു: രാഷ്ട്രീയ ജീവിതത്തിലെ വൈരാഗ്യം മറന്ന് ഒന്നാകാന്‍ തീരുമാനിച്ചിരിക്കുകയാണ് ബി.ജെ.പി എം.എല്‍.എ ബി ശ്രീരാമുലുവിന്റെയും മന്ത്രി രമേഷ് ജര്‍കിഹോലിയുടെയും കുടുംബംഗങ്ങള്‍. എം.എല്‍.എയുടെ മകളും മന്ത്രിയുടെ മകനും വിവാഹിതരായേക്കുമെന്നാണ് വിവരം.

വില്‍മികി സമുദായത്തില്‍ പെടുന്നവരാണ് ഇരുവരുടെയും കുടുംബംങ്ങള്‍. ശ്രീരാമുലുവിന്റെ മകളും രമേഷിന്റെ രണ്ടാമത്തെ മകനുമായുള്ള വിവാഹം നടന്നേക്കുമെന്നാണ് വിവരം. ശ്രീരാമുലുവിന്റെ മകള്‍ ഇപ്പോള്‍ ലണ്ടനില്‍ പഠിക്കുകയാണ്. ഇരു കുടുംബങ്ങളും തമ്മില്‍ വിവാഹ കാര്യം സംസാരിച്ചുവെന്നും അവസാന തീരുമാനം ഉടന്‍ ഉണ്ടാകുമെന്നുമാണ് വിവരം.

മന്ത്രിയുടെ ആദ്യ മകന്റെ വിവാഹം 2016 നവംബര്‍ 21നാണ് നടന്നത്.

Ads by Google
Wednesday 12 Sep 2018 08.24 AM
Ads by Google
Loading...
LATEST NEWS
TRENDING NOW