Wednesday, September 12, 2018 Last Updated 33 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 02.00 AM

വാട്ട്‌സ് ആപ്പ്‌ ഇനി ജിയോ ഫോണിലും

കൊച്ചി: ഇന്ത്യയിലുടനീളമുള്ള ജിയോ ഫോണുകളില്‍ ഇനി വാട്ട്‌സ്‌ആപ്പ്‌ ലഭ്യമാകും. ജിയോ ഫോണിനായി വാട്ട്‌സ്‌ ആപ്പ്‌ പുതിയൊരു സ്വകാര്യ മെസേജിങ്‌ ആപ്പ്‌ വികസിപ്പിച്ചു. ജിയോ ഉപയോക്‌താക്കള്‍ അവരുടെ ഫോണ്‍നമ്പര്‍ വേരിഫൈ ചെയ്‌താല്‍ മാത്രം മതി വാട്ട്‌സ്‌ ആപ്പ്‌ ഉപയോഗിക്കാന്‍.

Ads by Google
Wednesday 12 Sep 2018 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW