Thursday, February 14, 2019 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 02.00 AM

രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച; ഡോളറിനെതിരേ 72.73

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരേ 72.73 രൂപയിലേക്കാണ്‌ രൂപയുടെ മൂല്യം ഇടിഞ്ഞത്‌. ക്രൂഡ്‌ ഓയില്‍ വിലയിലുണ്ടായ വര്‍ധനവ്‌ മൂല്യത്തകര്‍ച്ചയ്‌ക്ക് പ്രധാന കാരണമായി കണക്കാ ക്കുന്നു. കഴിഞ്ഞദിവസം രാവിലെ മൂല്യത്തില്‍ നേരിയ ഉയര്‍ച്ചയുണ്ടായെങ്കിലും വൈകാതെ കൂപ്പുകുത്തുകയായിരുന്നു. തിങ്കളാഴ്‌ച രൂപയുടെ മൂല്യം 72.45 ആയിരുന്നു.

Ads by Google
Wednesday 12 Sep 2018 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW