Wednesday, September 12, 2018 Last Updated 44 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.58 AM

കോണ്‍സ്‌റ്റബിള്‍

കോണ്‍സ്‌റ്റബിള്‍ തസ്‌തികയില്‍ 65 ഒഴിവുകളിലേക്ക്‌ സ്‌ത്രീകള്‍ക്കും അപേക്ഷിക്കാം. ഗ്രൂപ്പ്‌ സി (കംബാറ്റൈസ്‌ഡ്) തസ്‌തികയാണ്‌. ജനറേറ്റര്‍ മെക്കാനിക്‌, ലൈന്‍മാന്‍, ജനറേറ്റര്‍ ഓപ്പറേറ്റര്‍ വിഭാഗങ്ങളിലാണ്‌ അവസരം. വിദ്യാഭ്യാസയോഗ്യത:
പത്താംക്ലാസ്‌ ജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും.സമാന മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.ശമ്പളം: 21700-69100 രൂപപ്രായം: 18-25 വയസ്‌. അര്‍ഹരായവര്‍ക്ക്‌ ചട്ടപ്രകാരം ഇളവുണ്ടായിരിക്കും.അപേക്ഷാഫീസ്‌: 100 രൂപ. സ്‌ത്രീകള്‍, എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍, വിമുക്‌തഭടന്മാര്‍ എന്നിവര്‍ക്ക്‌ ഫീസില്ല. അപേക്ഷ അയയ്‌ക്കുന്നതുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ്‌: www.bsf.nice.in

Ads by Google
Wednesday 12 Sep 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW