Thursday, November 15, 2018 Last Updated 12 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.56 AM

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി അറസ്‌റ്റില്‍

uploads/news/2018/09/247932/c6.jpg

മറയൂര്‍: തമിഴ്‌നാട്ടില്‍ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു. ഉദുമല്‍പേട്ട ഉടുക്കംപാളം സ്വദേശി മുരുകനെ(37)യാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണിയോടെയാണ്‌ അയല്‍വാസിയായ യുവതിയുടെ രക്ഷകര്‍ത്താക്കള്‍ പുറത്തു പോയിരുന്ന സമയത്തു കൂലിതൊഴിലാളിയായ മുരുകന്‍ വീട്ടില്‍ കയറി പീഡിപ്പിച്ചത്‌. ഇതിനിടെ എത്തിയ യുവതിയുടെ പിതാവിനെ ആക്രമിച്ച്‌ മുരുകന്‍ ഓടി രക്ഷപെട്ടു. ഉദുമല്‍പേട്ട വനിത പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ അറസ്‌റ്റ്‌.

Ads by Google
Wednesday 12 Sep 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW