Saturday, November 17, 2018 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.48 AM

കോട്ടയം ജില്ലാ മീറ്റ്‌ പാലായില്‍

കോട്ടയം: 61-ാമത്‌ കോട്ടയം ജില്ലാ അത്‌ലറ്റിക്‌ മീറ്റ്‌ 27, 28 തീയതികളില്‍ പാലാ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഈ വര്‍ഷത്തെ സംസ്‌ഥാന ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ പങ്കെടുക്കാനുള്ള കോട്ടയം ജില്ലാ ടീമിനെ ഈ മീറ്റില്‍ നിന്നു തെരഞ്ഞെടുക്കും. വിശദവിവരങ്ങള്‍ക്ക്‌ ഫോ ണ്‍:- 8281817567.

Ads by Google
Wednesday 12 Sep 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW