Sunday, January 20, 2019 Last Updated 35 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.48 AM

നാല്‌ താരങ്ങളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ നാലു താരങ്ങള്‍ക്കെതിരേ എടുത്ത സസ്‌പെന്‍ഷന്‍ നീക്കി.
രോഹന്‍ പ്രേം, നിധീഷ്‌ എം.ഡി, സന്ദീപ്‌ വാര്യര്‍, മുഹമ്മദ്‌ അസറുദ്ദീന്‍ എന്നിവര്‍ക്കെതിരേയുള്ള നടപടിയാണ്‌ കെ.സി.എ. എന്നാല്‍ മൂന്നു മത്സരങ്ങളുടെ മാച്ച്‌ ഫീസ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അടക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ല.
സസ്‌പെന്‍ഷന്‍ നേരിട്ട നാലു പേരും കെ.സി.എക്ക്‌ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ്‌ കെ.സി.എ. ഭാരവാഹികളുടെ യോഗം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌. അതേസമയം, െറെഫി വിന്‍സെന്റ്‌ ഗോമസിനെതിരെ എടുത്ത നടപടി തുടരും.

Ads by Google
Wednesday 12 Sep 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW