Thursday, June 20, 2019 Last Updated 44 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

ചെര്‍പ്പുളശേരി മെഡി. കോളജിന്‌ പ്രവര്‍ത്തനാനുമതി: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ചെര്‍പ്പുളശേരി കേരള മെഡിക്കല്‍ കോളജിന്‌ എന്തടിസ്‌ഥാനത്തിലാണ്‌ അനുമതി നല്‍കിയതെന്നു ഹൈക്കോടതി.
ഇക്കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യ സര്‍വകലാശാലയും മെഡിക്കല്‍ കൗണ്‍സിലും രണ്ടാ ഴ്‌ചയ്‌ക്കകം വിശദീകരണം നല്‍ കണമെന്നും ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താഖിന്റെ നിര്‍ദേശം. 150 വിദ്യാര്‍ഥികളാണ്‌ പ്രവേശനം നേടിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW