Saturday, February 23, 2019 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

പി.ഡബ്ല്യു.ഡി. സെക്രട്ടറി ഇന്ന്‌ ഹാജരാകണമെന്ന്‌ ഹൈക്കോടതി

കൊച്ചി: കേരള കണ്‍സ്‌ട്രക്‌്ഷന്‍ കോര്‍പറേഷനിലെ ക്രമക്കേടു സംബന്ധിച്ച വിജിലന്‍സ്‌ കേസില്‍ പി.ഡബ്ല്യു.ഡി. സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി. ഇന്നലെ വൈകിട്ട്‌ അഞ്ചുമണിക്കു മുമ്പായി എല്ലാ രേഖകളും സമര്‍പ്പിച്ചില്ലെങ്കില്‍ ഇന്നു സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നാണ്‌ ജസ്‌റ്റിസ്‌ ബി. സുധീന്ദ്രകുമാറിന്റെ നിര്‍ദേശം. ഇന്നലെ വൈകിട്ട്‌ എല്ലാ രേഖകളും എത്തിച്ചിട്ടില്ലെന്ന്‌ വിജിലന്‍സ്‌ അറിയിച്ചിട്ടുണ്ട്‌.
ടി.ഒ. സൂരജ്‌ ചെയര്‍മാനായിരിക്കെ കണ്‍സ്‌ട്രക്‌ഷന്‍ കോര്‍പറേഷന്‍ വിവിധ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുത്തശേഷം കൂടിയ തുകയ്‌ക്കു സ്വകാര്യ കരാറുകാര്‍ക്കു നല്‍കി കോടികളുടെ വെട്ടിപ്പ്‌ നടത്തിയെന്നായിരുന്നു പരാതി. പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള കോര്‍പറേഷനായതിനാല്‍ സര്‍ക്കാരിന്റെ നിര്‍മാണങ്ങള്‍ക്ക്‌ പ്രത്യേക കിഴിവ്‌ ലഭിക്കും.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW