Wednesday, November 21, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ്‌ ഒക്‌ടോബര്‍ 11-ന്‌

തിരുവനന്തപുരം: സംസ്‌ഥാനത്തെ പത്തു ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഒക്‌ടോബര്‍ 11-ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുമെന്നു സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 16 ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളിലും രണ്ടു ബ്ലോക്ക്‌ പഞ്ചായത്ത്‌ വാര്‍ഡുകളിലും രണ്ടു നഗരസഭാ വാര്‍ഡുകളിലുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌. വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 12-ന്‌ രാവിലെ 10-നു നടക്കും.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW