Saturday, November 17, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

അഭയാകേസ്‌ ആവര്‍ത്തിക്കരുത്‌: മേജര്‍ രവി

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്‌ സിസ്‌റ്റര്‍ അഭയാ കേസിന്റെ ആവര്‍ത്തനമാകരുതെന്നു സംവിധായകന്‍ മേജര്‍ രവി. 26 വര്‍ഷം കഴിഞ്ഞിട്ടും അഭയാകേസില്‍ നീതി ലഭിച്ചിട്ടില്ല. കന്യാസ്‌ത്രീയുടെ പരാതി ലഭിച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ദീലിപിനെതിരേ പരാതി ലഭിച്ചയുടന്‍ നടപടി സ്വീകരിക്കുകയും ചെയ്‌തു. എന്തുകൊണ്ട്‌ ആ കേസ്‌ "അമ്മ"യെന്ന താരസംഘടന അന്വേഷിക്കട്ടെയെന്നു തീരുമാനിച്ചില്ലെന്നാണു തന്റെ സംശയമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW