Monday, November 19, 2018 Last Updated 27 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

നിലപാടില്‍ ഉറച്ച്‌ ജോര്‍ജ്‌

കോട്ടയം: കന്യാസ്‌ത്രീക്കെതിരേയുള്ള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു പി.സി. ജോര്‍ജ്‌ എം.എല്‍.എ. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തെളിയിക്കും. ഇല്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയാറില്ല. കന്യാസ്‌ത്രീയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ താന്‍ സംസാരിച്ചതെന്നും ജോര്‍ജ്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW