Saturday, February 16, 2019 Last Updated 13 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

അന്വേഷണം ശരിയായ ദിശയിലെന്ന്‌ മന്ത്രി

കണ്ണൂര്‍: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ശരിയായദിശയില്‍ സത്യസന്ധവും നീതിപൂര്‍വവുമായാണ്‌ അന്വേഷണം നടക്കുന്നതെന്നു മന്ത്രി ഇ.പി. ജയരാജന്‍. അന്വേഷണം നടക്കുന്നില്ലെന്നു കന്യാസ്‌ത്രീകള്‍ക്കു പോലും പരാതിയുണ്ടാകാന്‍ സാധ്യതയില്ലെന്ന്‌ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW