Saturday, April 20, 2019 Last Updated 4 Min 49 Sec ago English Edition
Todays E paper
Wednesday 12 Sep 2018 01.44 AM

ആവശ്യപ്പെട്ടാല്‍ ബിഷപ്പെത്തും: സി.സി.ബി.ഐ.

കൊച്ചി: അന്വേഷണസംഘത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രവര്‍ത്തിക്കുമെന്ന്‌ ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമിതിയായ സി.സി.ബി.ഐ. (കോണ്‍ഫറന്‍സ്‌ ഓഫ്‌ കാതലിക്‌ ബിഷപ്‌സ്‌ ഓഫ്‌ ഇന്ത്യ) വൃത്തങ്ങള്‍ അറിയിച്ചു.
കേരളത്തിലെത്തണമെന്ന്‌ ഇതുവരെയും അന്വേഷണസംഘം ബിഷപ്പിനോടാവശ്യപ്പെട്ടിട്ടില്ല. നീതി നടപ്പാകണമെന്നാണു സമിതിയുടെ നിലപാടെന്നും സി.സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു.

Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Loading...
TRENDING NOW