Wednesday, November 21, 2018 Last Updated 21 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.44 AM

കന്യാസ്‌ത്രീകളുടെ സമരത്തിന്‌ കോണ്‍ഗ്രസിന്റെ ധാര്‍മിക പിന്തുണ: എം.എം. ഹസന്‍

കോഴിക്കോട്‌: ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ നടപടി ആവശ്യപ്പെട്ടു കന്യാസ്‌ത്രീകള്‍ നടത്തുന്ന സമരത്തിനു കോണ്‍ഗ്രസിന്റെ ധാര്‍മിക പിന്തുണയുണ്ടെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം. ഹസന്‍.
സമരത്തിനു മഹിളാ കോണ്‍ഗ്രസ്‌ പിന്തുണ അറിയിച്ചിട്ടുണ്ട്‌. അതു കോണ്‍ഗ്രസിന്റെ പിന്തുണതന്നെയാണ്‌. സമരപ്പന്തല്‍ സന്ദര്‍ശിക്കാന്‍ കഴിയാത്തതു ജില്ലാതല കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയോഗങ്ങള്‍ നടക്കുന്നതിനാലാണ്‌.
യോഗങ്ങള്‍ കഴിഞ്ഞും സമരം തുടരുകയാണെങ്കില്‍ തീര്‍ച്ചയായും സമരപ്പന്തല്‍ സന്ദര്‍ശിക്കുമെന്നും കോഴിക്കോട്‌ എന്‍.പി. മൊയ്‌തീന്‍ അനുസ്‌മരണത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW