Wednesday, July 17, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

തെലങ്കാനയില്‍ ബസ്‌ മറിഞ്ഞ്‌ 52 മരണം

uploads/news/2018/09/247869/d3.jpg

ഹൈദരാബാദ്‌: തെലങ്കാനയില്‍ ബസ്‌ താഴ്‌ചയിലേക്കു മറിഞ്ഞ്‌ 52 പേര്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. മരിച്ചവരിലേറെയും സ്‌ത്രീകളാണ്‌. ജാഗ്‌തിയാല്‍ ജില്ലയിലെ ശനിവാരപ്പേട്ട്‌ ഗ്രാമത്തിനടുത്ത്‌ ഇന്നലെ രാവിലെ 11.30 നായിരുന്നു അപകടം.
ചുരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന തെലങ്കാന റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്റെ ബസ്‌ നിയന്ത്രണം വിട്ട്‌ താഴ്‌വാരത്തേക്കു മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW