Wednesday, September 12, 2018 Last Updated 47 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

ഗൗര ചന്ദ്ര മൊഹപത്ര അന്തരിച്ചു

ഭുവനേശ്വര്‍: സ്വാതന്ത്ര സമര സേനാനി ഗൗര ചന്ദ്ര മൊഹപത്ര(104) അന്തരിച്ചു. 1942 ലെ ക്വിറ്റ്‌ ഇന്ത്യ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണു ദൗത്യമായി കണ്ടത്‌. ഭാര്യ: മീരാദേവി. എട്ട്‌ ആണ്‍മക്കളടക്കം 13 മക്കളുണ്ട്‌.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW