Tuesday, July 23, 2019 Last Updated 55 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

തെലങ്കാനയില്‍ പ്രതിപക്ഷ സഖ്യമായി

ഹൈദരാബാദ്‌: തെലങ്കാനയില്‍ ഭരണകക്ഷിയായ ടി.ആര്‍.എസിനെതിരേ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ടി.ഡി.പിയും സി.പി.ഐയും തീരുമാനിച്ചു. സംസ്‌ഥാനത്ത്‌ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്‌ചയാണു തെലങ്കാന നിയമസഭ പിരിച്ചുവിട്ടത്‌. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അധികാരത്തില്‍ തുടര്‍ന്നാല്‍ നിഷ്‌പക്ഷമായ തെരഞ്ഞെടുപ്പിനു സാധ്യത മങ്ങുമെന്നു ടി.പി.സി.സി. സെക്രട്ടറി വിക്രം ഗൗഡ്‌ മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW