Tuesday, November 20, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ ഇനി 'നോട്ട'യില്ല

ന്യൂഡല്‍ഹി: രാജ്യസഭാ, നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ ഇനി നോട്ടയ്‌ക്കു സ്‌ഥാനമില്ല.
ബാലറ്റ്‌ പേപ്പറുകളിലുള്ള സ്‌ഥാനാര്‍ഥികളെ നിരസിക്കാനുള്ള അവസരമാണു നോട്ടയിലൂടെ ഒരുക്കിയിരുന്നത്‌. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണു നടപടി.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW