Sunday, January 20, 2019 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

മോഡിയുടെ ചിത്രത്തില്‍ കരിഓയില്‍ പ്രയോഗം: കോണ്‍ഗ്രസുകാര്‍ അറസ്‌റ്റില്‍

ഇന്‍ഡോര്‍: ഭാരത്‌ ബന്ദിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രത്തില്‍ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ മൂന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍.
മധ്യപ്രദേശിലെ മഹൂം പട്ടണത്തില്‍ നടന്ന പ്രതിഷേധത്തിനിടെയാണ്‌ പെട്രോള്‍ പമ്പിനു സമീപം സ്‌ഥാപിച്ചിരുന്ന പരസ്യപ്പലകയിലെ മോഡി ചിത്രം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വികൃമാക്കിയത്‌. കലാപം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്‌ അറസ്‌റ്റ്.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW