Monday, July 22, 2019 Last Updated 32 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.40 AM

ചബഹാര്‍ തുറമുഖം: ഇന്ത്യ, അഫ്‌ഗാനിസ്‌ഥാന്‍, ഇറാന്‍ ത്രികക്ഷി ചര്‍ച്ച

ന്യൂഡല്‍ഹി: ഇറാനിലെ ചബഹര്‍ തുറമുഖ വികസന പദ്ധതി അടക്കമുള്ള വിഷയങ്ങളില്‍ ഇറാന്‍, അഫ്‌ഗാനിസ്‌ഥാന്‍ എന്നിവരുമായി ഇന്ത്യ ത്രികക്ഷി ചര്‍ച്ച നടത്തി. പ്രാദേശിക സുരക്ഷ, ഭീകരവാദം തുടങ്ങിയവയും ചര്‍ച്ചാ വിഷയമായി.
ഇറാന്‍ വിദേശകാര്യ സഹമന്ത്രി അബ്ബാസ്‌ അരാഗ്‌ചി, അഫ്‌ഗാന്‍ വിദേശകാര്യ സഹമന്ത്രി ഹിക്‌മത്‌ ഖലീല്‍ കര്‍സായി എന്നിവരുമായി വിദേശകാര്യ സെക്രട്ടറി വിജയ്‌ ഗോഖലെയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘമാണു ചര്‍ച്ച നടത്തിയത്‌. കാബൂളില്‍ നടത്തിയ ചര്‍ച്ചയുടെ അടുത്ത ഘട്ടം ഇന്ത്യയിലാകും നടത്തുക.

Ads by Google
Wednesday 12 Sep 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW