Wednesday, September 12, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.37 AM

അഫ്‌ഗാനില്‍ ചാവേര്‍ ആക്രമണം: 19 മരണം

ജലാലബാദ്‌: അഫ്‌ഗാനിസ്‌ഥാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാരെ ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 19 മരണം. 57 പേര്‍ക്കു പരുക്ക്‌. പോലീസ്‌ മേധാവിയുടെ നിയമനത്തില്‍ പ്രതിഷേധിച്ചു ഒത്തുകൂടിയവര്‍ക്കു നേരെയാണ്‌ ആക്രമണമുണ്ടായത്‌.

Ads by Google
Wednesday 12 Sep 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW