Wednesday, September 12, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 01.37 AM

പൗരന്മാരെ തൊട്ടാല്‍ വിവരമറിയും; രാജ്യാന്തര കോടതിക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌

വാഷിങ്‌ടണ്‍: രാജ്യാന്തര ക്രിമിനല്‍ കോടതി(ഐ.സി.സി)ക്കെതിരേ അമേരിക്ക പരസ്യമായി രംഗത്ത്‌.
അഫ്‌ഗാനിസ്‌ഥാനില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എസ്‌. സൈനികര്‍ക്കെതിരെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നടപടിയെടുത്താല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നു ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോണ്‍ ബോള്‍ട്ടന്‍ മുന്നറിയിപ്പ്‌ നല്‍കി. ഐ.സി.സിയുമായി സഹകരിക്കില്ലെന്ന്‌ അദ്ദേഹം അറിയിച്ചു. യു.എസ്‌. ഭരണഘടനയ്‌ക്കു മുകളില്‍ നില്‍ക്കുന്ന ഒരു സ്‌ഥാപനത്തെയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 12 Sep 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW